....ലേഖനങ്ങള്‍ , ചിത്രങ്ങള്‍ chemkerala@gmail.com എന്ന വിലാസത്തില്‍ അയക്കുക.....................

രസതന്ത്രം പരീക്ഷകള്‍ എല്ലാം അവസാനദിവസങ്ങളില്‍


എസ്.എസ്.എല്‍.സി. മാതൃക പരീക്ഷയുടെയും, എട്ട് ഒന്‍പത് ക്ലാസുകളുടെ വാര്‍ഷിക പരീക്ഷയുടെയും  ടൈം ടേബിള്‍ പ്രസിദ്ധികരിച്ചു . രസതന്ത്രം പരീക്ഷകള്‍ ഫെബ്രുവരി 22 , മാര്‍ച്ച്‌ 29 , മാര്‍ച്ച്  30 തിയതികളിലാണ്. എല്ലാ ക്ലാസ്സുകളിലും രസതന്ത്രം പരീക്ഷ അവസാന ദിനങ്ങളിലാണ്‌ എന്നത് മൂല്യനിര്‍ണയം നടത്തുന്നത് പ്രയാസമാക്കിയേക്കും.

ഒരുക്കം 2011 പ്രസിദ്ധീകരിച്ചു


SSLC കുട്ടികള്‍ക്ക് അവസാനവട്ട തയ്യാറെടുപ്പുകള്‍ നടത്തുന്നതിനുള്ള പരിശീലന രേഖ (ORUKKAM 2011 CHEMISTRY) സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു
 ഒരുക്കം 2011 വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക