....ലേഖനങ്ങള്‍ , ചിത്രങ്ങള്‍ chemkerala@gmail.com എന്ന വിലാസത്തില്‍ അയക്കുക.....................

കാര്‍ബണിന്റെ ഐസോടോപ്പുകള്‍

കാര്‍ബണ്‍ -12 , കാര്‍ബണ്‍ -13, കാര്‍ബണ്‍ -14 എന്നീ മൂന്ന് ഐസോടോപ്പുകളാണ് കാര്‍ബണിനുള്ളത് . കാര്‍ബണ്‍ -12 ആണ് പ്രകൃതിയില്‍ കൂടുതല്‍ കാണപ്പെടുന്നത് . കാര്‍ബണ്‍ -12 മറ്റു ആറ്റങ്ങളുടെ മാസ് കണക്കാക്കുന്നതിനു ഉപയോഗിക്കുന്നു . ഫോസിലുകളുടെ കാലപ്പഴക്കം കണ്ടെത്തുന്നതിന് കാര്‍ബണ്‍ - 14 ആണ് ഉപയോഗിക്കുന്നത് .

ഗ്രാഫൈറ്റ്

ചാരനിറമുള്ളതും കാഠിന്യം കുറഞ്ഞതും വിദ്യുത് ചാലകവുമായ ഒരു കാര്‍ബണ്‍ രൂപാന്തരമാണ് ഗ്രാഫൈറ്റ് പെന്‍സില്‍ മുന , ഡ്രൈ സെല്‍ എന്നിവയില്‍ ഗ്രാഫൈറ്റ് ഉപയോഗിക്കുന്നു ഉയര്‍ന്ന ദ്രവണാങ്കവും കുറഞ്ഞ ബാഷ്പീകരണ സ്വഭാവും ഉള്ളതിനാല്‍ യന്ത്രഭാഗങ്ങളുടെ ഘര്‍ഷണം കുറക്കുന്നതിനു സ്നേഹകമായ് ഗ്രാഫൈറ്റ് ഉപയോഗപ്പെടുത്തുന്നു .കാര്‍ബണിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ CHEMKERALA STD - 09  സന്ദര്‍ശിക്കുകഫുള്ളറീന്‍

The fullerenes are the third major allotrope of carbon. Fullerenes are large, spherical molecules, with a general formula of Cn, where n is generally greater than 60. The fullerenes (also known as "buckyballs") were discovered by the american engineer F. Buckminster Fuller. There has recently been a major research interest in the fullerenes and the possibility of using them in the treatment of a wide variety of diseases. The most widely recognised fullerine is the C60 form, which is comprised of 20 hexagonal faces and 12 pentagonal ones, which gives it the same shape as a football :-