....ലേഖനങ്ങള്‍ , ചിത്രങ്ങള്‍ chemkerala@gmail.com എന്ന വിലാസത്തില്‍ അയക്കുക.....................

എട്ടാം ക്ലാസ്സിലെ രസതന്ത്ര പരീക്ഷ -2011


കേരളത്തിന്റെ പല മേഖലകളില്‍ വെവ്വേറേ ചോദ്യപ്പേപ്പര്‍ ആയിരുന്നു . ദക്ഷിണ മേഖലയിലെ ചോദ്യപേപ്പര്‍ പോസ്റ്റിനൊപ്പം ചേര്‍ക്കുന്നു . മറ്റു മേഖലകളിലെ ചോദ്യപ്പേപ്പര്‍ ആരെങ്കിലും അയച്ചു തരുകയാണെങ്കില്‍  അതും പ്രസിദ്ധീകരിക്കാം .

ചോദ്യപേപ്പര്‍-1 ക്ലിക്ക് ചെയ്യൂ 

എസ് എസ് എല്‍ സി രസതന്ത്ര പരീക്ഷ -2011

രസതന്ത്രം പരീക്ഷയെക്കുറിച്ചു സമ്മിശ്ര പ്രതികരണം .  പ്രാക്ടിക്കല്‍ ഭാഗങ്ങള്‍ കൂടുതലായി പരിഗണിക്കപ്പെട്ടു . പുതിയ രീതിയിലുള്ള ചോദ്യങ്ങള്‍ ആയിരുന്നു . ജയിക്കുവാനും , എ പ്ലസ്‌ നേടാനും എളുപ്പം . എല്ലാ നിലവാരത്തിലും ചോദ്യങ്ങള്‍ . ഈ അഭിപ്രായങ്ങള്‍ ശരിയാണോ ? നിങ്ങളുടെ അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു
പ്രതികരിക്കൂ 

ഡ്രൈ ഐസ് - സ്പെഷ്യല്‍ ഇഫെക്റ്റ്

    കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ഘര രൂപമായ ഡ്രൈ ഐസ് സ്പെഷ്യല്‍ ഇഫെക്റ്റ് നല്‍കാന്‍ ഉപയോഗിക്കുന്നു