....ലേഖനങ്ങള്‍ , ചിത്രങ്ങള്‍ chemkerala@gmail.com എന്ന വിലാസത്തില്‍ അയക്കുക.....................

സെന്‍ട്രല്‍ സോണ്‍ ഡി.ആര്‍.ജി പരിശീലനം


സെന്‍ട്രല്‍ സോണ്‍ ഡി.ആര്‍.ജി പരിശീലനം എറണാകുളം ജില്ലയിലെ കലൂര്‍ റീന്യുവല്‍ സെന്ററില്‍ മെയ്‌ 1 മുതല്‍ മെയ്‌ 6 വരെ നടന്നു . എറണാകുളം , തൃശൂര്‍ ,പാലക്കാട് , ഇടുക്കി , കോട്ടയം എന്നീ ജില്ലകളിലെ  ഡി.ആര്‍.ജി മാര്‍ പങ്കെടുത്തു . പാഠപുസ്തക പരിചയവും പഠനവും ,മഹാരാജാസ് കോളെജ് ലാബില്‍ വച്ച് നടത്തിയ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ , സിമുലേഷന്‍ ക്ലാസ്സുകള്‍ ,   ക്ലാസ് റൂം ആസൂത്രണങ്ങള്‍  , നാടകവല്‍കരിക്കപ്പെട്ട കൗതുക പരീക്ഷണങ്ങള്‍  എന്നിവയെല്ലാം കൊണ്ട് ഈ പരിശീലനം വേറിട്ട്‌ നിന്നു കൂടുതല്‍ ചിത്രങ്ങള്‍ക്ക്  ക്ലിക്ക് ചെയ്യുക.

4 comments:

 1. രസതന്ത്രം രസമുള്ളതാക്കാന്‍, രസതന്ത്രവര്‍ഷത്തെ നെഞ്ചിലേറ്റി പ്രചോദനമാക്കാന്‍ ഉള്ള പരിപാടികള്‍ തയ്യാറാക്കാന്‍ ആസൂത്രണം ടെയ്യുക
  സതീഷ്

  ReplyDelete
 2. Congratulations to Sajith & Shaji...Continue ur efforts.....
  P.Suresh Babu Ambalapuzha

  ReplyDelete
 3. this is a good move for chemistry teachers

  ReplyDelete
 4. congratulations

  from ekm chemistry teachers

  ReplyDelete