....ലേഖനങ്ങള്‍ , ചിത്രങ്ങള്‍ chemkerala@gmail.com എന്ന വിലാസത്തില്‍ അയക്കുക.....................

പത്താം ക്ലാസിന്റെ ആദ്യ പാഠം -updated

Manojkumar
പത്താം ക്ലാസ്സിലെ രസതന്ത്രം ആദ്യ പാഠം വാതകങ്ങളെ കുറിച്ചാണ് . വാതകങ്ങളുടെ പ്രത്യേകതകള്‍ തിരിച്ചറിയുന്നതിനും അവയെ നിത്യജീവിതത്തില്‍ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്ന് കണ്ടെത്തുന്നതിനും ഈ പാഠഭാഗം കുട്ടികളെ സഹായിക്കും .ഒരു ചെറിയ ആശയം പോലും നഷ്ടപ്പെടാതെ പ്രവര്‍ത്തികളില്‍ അധിഷ്ടിതമായി പാഠഭാഗം കൈകാര്യം ചെയ്യുന്നതിന് നല്ലരീതിയില്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട് . അത്തരത്തിലുള്ള ഒരു ആസൂത്രണ രേഖ ഡൌണ്‍ ലോഡ്‌ ചെയ്യാന്‍ ഇവിടെ നല്‍കിയിരിക്കുന്നു
                              പദാര്‍ഥ സവിശേഷതകള്‍  Teaching manual-1 .

                              വ്യാപ്തവും മര്‍ദവും               Teaching manual-2 

                 Boyle's Law & Charles Law  Teaching manual-3

10 comments:

 1. Thank you for the teaching mannual

  ReplyDelete
 2. teaching manual kollam.expt. kooduthal ulpeduthanam

  ReplyDelete
 3. ഈ മൊഡ്യൂള്‍ ക്ലാസ്സില്‍ ഉപയോഗിച്ച് കുട്ടികളുടെ വിലയിരുത്തലുകള്‍ പ്രസിദ്ധികരിക്കണേ

  ReplyDelete
 4. പഠിപ്പിച്ചിട്ട് എഴുതി അറിയിക്കൂ പ്രസിധീകരിക്കാം

  ReplyDelete
 5. the blog is improving.expecting more items.congrats.
  suja anee thomas
  mavelikkara

  ReplyDelete
 6. teaching manual is good.............sony vellayamkudy

  ReplyDelete
 7. This comment has been removed by the author.

  ReplyDelete
 8. Kuttikalkku swayam cheyyan kazhiyunna expts kooduthalayi ulkkollichal nannayirunnu...

  ReplyDelete
 9. This is really an appreciable work, keep it up
  Hidayathulla.K.K, GHS Kadmat Lakshadweep

  ReplyDelete
 10. TM is very useful and simple It s very helpful to us. Thanks....

  Sailaja. B Govt HSS Vallikeezhu, Kollam

  ReplyDelete