രസതന്ത്രഗീതം

വഞ്ചി പാട്ടിന്റെ ഈണത്തില്‍ പാടൂ
പ്രഭാഷണത്തേക്കാളും പ്രസംഗത്തേക്കാളൂം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇഷ്ട്ടം പാട്ടാണ്‌ . ഈ രസതന്ത്രവര്‍ഷത്തില്‍ രസതന്ത്രത്തിന്റെ ഗുണഗണങ്ങള്‍ ഈണത്തില്‍ പാടി കുട്ടികളെ കേള്‍പ്പിച്ചാല്‍ എത്ര രസമായിരിക്കും . മനുഷ്യ ശരീരത്തിലെ , സസ്യങ്ങളിലെ രസതന്ത്രം , മണ്ണിന്റെ വിണ്ണിന്റെ വായുവിന്റെ രസതന്ത്രം , ആഹാരത്തിന്റെ വസ്ത്രത്തിന്റെ രസതന്ത്രം , ഔഷധങ്ങളുടെ രസതന്ത്രം , ഫാക്റ്ററികളിലെ രസതന്ത്രം , ഇന്ധനങ്ങളുടെ രസതന്ത്രം എല്ലാം നമ്മെ മനസ്സിലാക്കിത്തരുന്ന ഈ ഗാനം
പാടിയിരിക്കുന്നത് പാലക്കാട്ടെ പി.കെ.എച്.എസ് മഞ്ഞപ്ര യിലെ സയന്‍സ് ക്ലുബ് അംഗങ്ങള്‍ , ഗാനം രചിച്ചതും ഈണം നല്‍കിയതും അതേ വിദ്യാലയത്തിലെ നിര്‍മല ടീച്ചറാണ്‌ .രസതന്ത്ര വര്‍ഷത്തില്‍ തിതൈ തകതൈ തോം.....
ഗാനം ഡൗണ്‍ലോഡ്‌ ചെയ്യൂ
DOWNLOAD

Comments

  1. വളരെ നന്നായിട്ടുണ്ട്. നിര്‍മ്മല ടീച്ചറിന് അഭിനന്ദനങ്ങള്‍...!

    ReplyDelete
  2. wow Nirmala teacher!! Fantastic!

    ReplyDelete
  3. WONDERFUL BIOG . RESOURCEFUL ONE VISIT MY HUMBLE ATTEMPTas well. www.sciencehour.blogspot.com ശാസ്ത്രദർപ്പണം

    ReplyDelete
  4. very much useful interesting thank u teacher

    ReplyDelete

Post a Comment