IYC QUIZ-IYC ക്വിസ്- സൂരജ് അയച്ചു തന്ന ഉത്തരങ്ങളും

കമാല്പെരിങ്ങാല
          1.'IYC'-പൂര്‍ണ രൂപം എന്ത് ?
2. ഊര്‍ജത്തിന്‍റ ശാസ്ത്രമാണ് ഫിസിക്സ്.എന്നാല്‍ ദ്രവ്യത്തിന്റ ശാസ്ത്രം ?
3. പ്രശസ്ത രസതന്ത്രജ്ഞയുടെ നൂറാം ജന്മദിനമാണ് രണ്ടായിരത്തി പതിനൊന്ന്. ശാസ്ത്രജ്ഞ ആര് ?
4. പോളണ്ടില്‍ ജനിച്ച്‌ ഫ്രാന്‍സില്‍ സ്ഥിര  താമസ മാക്കിയ ശാസ്ത്രജ്ഞ ?
5. POLONIUM, RADIUM എന്നീ മൂലകങ്ങള്‍ കണ്ടുപിടിച്ചതാര് ?
6. PHYSICS,CHEMISTRY- ശാസ്ത്ര വിഷയങ്ങളില്‍ നോബല്‍ സമ്മാനം നേടിയ ഒരേ ഒരു വനിത?
7. RADIO ACTIVITY എന്നാ പ്രതിഭാസത്തിനു ആ പേര് നല്‍കിയത് ആര്?
8. 1903-ല്‍ PHYSICS  നോബല്‍ സമ്മാനം നേടിയത് ആര് ?
9. മേരി കുറിയുടെ മരണത്തിന് കാരണമായ രോഗം ?
10. RADIO ACTIVITY യുടെ യുണിറ്റ് എന്ത്?
11. IUPAC പൂര്‍ണ രൂപം?
12.  IUPAC യുടെ ആസ്ഥാനം?
13.  2011-അന്താരാഷ്ട്ര രസതന്ത്ര വര്‍ഷമായി പ്രഖ്യാപിച്ച സംഘടന?
14.  IYC യുടെ പ്രധാന സന്ദേശം ?
15.  2011 രസതന്ത്ര വര്‍ഷമായി ആചരിക്കുവാന്‍ നിര്‍ദേശിച്ച രാജ്യം?
16. എന്താണ് ആല്‍കെമി?
17. രസതന്ത്രത്തിന്റെ  പിതാവായി കണക്കാക്കുന്ന മുസ്ലിം രസതന്ത്രജ്ഞന്‍?
18. ചതുര്‍മൂലക  സിദ്ധാന്തം ആവിഷ്കരിച്ച ചിന്തകന്‍?
19. കെമിസ്ട്രിയെ ആല്‍കെമിയില്‍ നിന്നും വേര്‍തിരിച്ച ശാസ്ത്രജ്ഞന്‍?
20. ആറ്റത്തിന് റോബര്‍ട്ട് ബോയില്‍ ഉപയോഗിച്ച പദം ?
21. ആധുനിക രസതന്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത് ആര്?
22. CO2 വാതകം കണ്ടെത്തിയത് ആര്?
23. അഗ്നിവായു എന്ന് അറിയപ്പെടുന്ന വാതകം?
24. ELIMENTARY TREATS ON CHEMISTRY എന്ന പുസ്തകം രചിച്ചതാര്?
25. ദ്രാവക ഹീലിയം ഉണ്ടാക്കിയ ശാസ്ത്രജ്ഞന്‍?
26. അതിചാലകത കണ്ടുപിടിച്ചതാര്?
27. രസതന്ത്ര ഭാഷ ആവിഷ്കരിച്ചതാര്? 
28. അന്താരാഷ്ട്ര മോള്‍ ദിനം എന്ന്?
29. ചലിക്കുന്ന വൈദ്യുതി ഉണ്ടാക്കിയത് ആര്?
30. അപൂര്‍വ ഭൌമ മൂലകങ്ങള്‍ ഏവ?
31. ഹീലിയം എന്നപദം ഉണ്ടായത്തെങ്ങിനെ?
32. അവസാനം കണ്ടെത്തിയ സ്ഥിരതയുള്ള മൂലകങ്ങള്‍?
33. നാനോ കെമിസ്ട്രിയുടെ നിര്‍വചനം?
34. ഹരിത രസതന്ത്രം എന്ന ആശയത്തിന്റെ അര്‍ത്ഥമെന്ത്?
35. കാര്‍ ഷിക  രംഗത്ത് ആദ്യമായി ഉപയോഗിച്ച കീടനാശിനി?
(ഉത്തരങ്ങള്‍ സ്വയം കണ്ടെത്തുക .ഉത്തരങ്ങള്‍ പിന്നീട്  പ്രസിദ്ധീകരിക്കുന്നതാണ്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ രസതന്ത്രം ജീവിതവും ഭാവിയും എന്ന  പുസ്തകം വായിക്കുക.)
IYC- QUI
ANSWERS



                 SUBMITTED BY: SOORAJ.P.R
                                               10 A
                                               G.H.S.S.KADAYIRUPPU
                                                KOLENCHERY
 

1)      International Year of Chemistry
2)      Chemistry
3)      Madam Curie
4)      Madam Curie
5)      Madam Curie
6)      Madam Curie
7)      Madam Curie
8)      Madam Curie, Piery curie and Henry Beckerel
9)      Aplacitic anemia
10)  Curie(Ci)
11)  International Union for Pure and Applied Chemistry
12)  Zurich in Switzerland
13)  UNESCO
14) CHEMISTRY :our life,our future
15) Ethyopya
16) Alchemy is an ancient tradition, the primary objective of which was the creation of the mythical "philosopher's stone," which was said to be capable of turning base metals into gold or silver, and also act as an elixir of life that would confer youth and immortality upon its user. As practiced historically, alchemy can be viewed as a protoscience, a precursor to modern chemistry, having provided procedures, equipment, and terminology that are still in use. However, alchemy also included various non-scientific mythological, religious, and spiritual concepts, theories and practices.
17) Jabir ibn
18) Aristitile
19) Robert Boyle
20) corpuscels
21)  Antoine Lavoisier 
22)  Joseph blake
23)  Oxygen
24)  Antoine Lavoisier 
25)  Heike Kamerlingh Onnes 
26)  Heike Kamerlingh Onnes 
27)  Berselius
28)  October 23
29)  Luigi Alyisio Galvani
30)   
1.      Lanthanum
2.      Scandium
3.      Cerium
4.      Praseodymium
5.      Neodymium
6.      Promethium
7.      Samarium
8.      Europium
9.      Gadolinium
10.  Terbium
11.  Dysprosium
12.  Holmium
13.  Erbium
31)helium is formed from the word helios which means the sun(helium was found in an experiment done by observing the sun)
32) Haffnium  , Rhenium
33) Nano chemistry is a branch of chemistry which deals with the study and research on structure of molecules and structures at nano meter level.
34) Green chemistry, also called sustainable chemistry, is a philosophy of chemical research and engineering that encourages the design of products and processes that minimize the use and generation of hazardous substances. Whereas environmental chemistry is the chemistry of the natural environment, and of pollutant chemicals in nature, green chemistry seeks to reduce and prevent pollution at its source. In 1990 the Pollution Prevention Act was passed in the United States. This act helped create a modus operandi for dealing with pollution in an original and innovative way. It aims to avoid problems before they happen.
35)Nicotine sulphate/elemental sulfer dusting

Comments

  1. 2011 മാഡം ക്യൂറിയുടെ 100 ജന്മദിനം എന്നെഴുതിയിരിക്കുന്നു.മാഡം ക്യൂറിക്ക് രസതന്ത്രത്തിൽ നോബൽ സമ്മാ‍നം ലഭിച്ചതിന്റെ 100--ആം വാർഷികമല്ലേ ശരി.

    ReplyDelete

Post a Comment