....ലേഖനങ്ങള്‍ , ചിത്രങ്ങള്‍ chemkerala@gmail.com എന്ന വിലാസത്തില്‍ അയക്കുക.....................

ലോഹങ്ങളുടെ ആദേശ രാസപ്രവര്‍ത്തനം - ആനിമേഷന്‍

ലോഹങ്ങളുടെ ആദേശ രാസപ്രവര്‍ത്തനം ശരിയാം വണ്ണം മനസ്സിലാക്കുന്നതിനു സഹായകമായ ഒരു ആനിമേഷന്‍ കാണുന്നതിനു ക്ലിക്ക് ചെയ്യുക
നിര്‍ദേശങ്ങള്‍
ആദ്യം സ്റ്റാര്‍ട്ട്‌ ബട്ടന്‍ ക്ലിക്ക് ചെയ്യണം
അക്ടിവിടി 1 ബട്ടന്‍ ക്ലിക്ക് ചെയ്യുക
ലോഹങ്ങള്‍ മുക്കുന്നതിനുള്ള ബട്ടന്‍ ക്ലിക്ക് ചെയ്യുക
ലോഹങ്ങള്‍ തിരിച്ചെടുക്കുന്നതിന് അതെ ബട്ടന്‍ ക്ലിക്ക് ചെയ്യുക
തന്മാത്ര ലെവല്‍ രാസപ്രവര്‍ത്തനം കാണുന്നതിനുള്ള ബട്ടന്‍ ക്ലിക്ക് ചെയ്യുക
Click here to view the animation

No comments:

Post a Comment