Skip to main content
|
Jithesh |
|
Nazeer |
പത്താം ക്ലാസിലെ ഫിസിക്സ്, കെമിസ്ട്രി പാഠഭാഗങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി വിവിധ എജെൻസികൾ സോഫ്റ്റ്‌വെയറുകൾ , അനിമേഷനുകൾ , സി.ഡി കൾ എന്നിവ പുറത്തിറക്കിയിട്ടുണ്ട് എന്നാൽ എല്ലാ പാഠഭാഗങ്ങളുടെയും അനിമേഷനുകളും , വർക്ക് ഷീറ്റുകളും ക്രമമായി ലഭിക്കത്തക്ക വിധത്തിൽ തയ്യാറാക്കിയവ വളരെ കുറവാണ്. ഈ കുറവുകൾ പരിഹരിച്ചു കൊണ്ട് കുട്ടികൾക്കും അധ്യാപകർക്കും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും എളുപ്പത്തിൽ കാര്യങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നതുമായ ഒരു വിദ്യാഭാസ സി.ഡി. പുറത്തിറങ്ങിയിരിക്കുന്നു . മലപ്പുറം സ്വദേശി ജിതേഷ് സാർ പുറത്തിറക്കിയിരിക്കുന്ന EASY A+ Physics, Chemistry സി.ഡി.കൾ കഴിഞ്ഞ വർഷം തിരൂർ , കോഴിക്കോട് വിദ്യാഭാസ ജില്ലകളിലെ വിവിധ വിദ്യാലയങ്ങളിൽ പരീക്ഷിച്ചു മെച്ചപ്പെടുത്തിയാണ് പുറത്തിറക്കിയിരിക്കുന്നത് . ഈ വിദ്യാലയങ്ങളിലെല്ലാം ഫിസിക്സ് , കെമിസ്ട്രി വിഷയങ്ങളിൽ മികച്ച വിജയം ഉണ്ടായതായും അറിയാൻ കഴിഞ്ഞു .സ്റ്റേറ്റ് സിലബസ് പ്രകാരം ഈ സി.ഡി യിൽ വിശദീകരണങ്ങൾ , അനിമേഷനുകൾ , ഇന്ററാക്ടീവ് വർക്ക് ഷീറ്റുകൾ , സോൾവ്ഡ് ക്വസ്റ്റ്യൻ പേപ്പറുകൾ എന്നിവയെല്ലാം ഉൾപെട്ടിരിക്കുന്നു . ഞാനടക്കം പല അധ്യാപകരും ഈ സി.ഡി. ഉപയോഗിക്കുന്നു. കുട്ടികൾക്ക് വളരെ ഉപയോഗ പ്രദമായ ഈ സി.ഡി നിങ്ങളുടെ വിദ്യാലയത്തിലേക്കും ഞാൻ നിർദേശിക്കുന്നു . ഈ സി.ഡി കളെ കുറിച്ചറിയാൻ Synergy Educational Services, Kadampuzha, Kerala-676553, Phone 9400970133 , email-synergies.in@gmail.com. തെക്കൻ കേരളത്തിൽ ഉള്ളവർ 9746768347 എന്ന ഫോണിലും ബന്ധപ്പെടുക .
ലേഖകൻ: നസീർ.വി.എ , ഗവ:ടെക്നിക്കൽ ഹൈസ്കൂൾ , കുളത്തുപുഴ
ഓരോ ചാപ്റ്ററിലും വിശദീകരണങ്ങൾ , ആനിമേഷനുകൾ , ഇന്റരാക്ടീവ് എക്സെർസൈസുകൾ , സോൾവ്ഡ് ചോദ്യപേപ്പറുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുള്ള ‘easy A+ Physics’, ‘easy A+ Chemistry’ സിഡികൾ ഉപയോഗിച്ചാണ് ഞാൻ ക്ളാസ്സെടുക്കുന്നത് .വളരെ മികച്ച ഒരു റിസൽട്ട് ആണ്‍ ഇത് ഉണ്ടാക്കിയിടുള്ളത് .
ReplyDeleteമുപ്പത് ടെക്നിക്കൽ സ്ക്കൂളിൽ നിന്നുള്ള അധ്യാപകരുടെ ട്രെയിനിങ്ങിൽ ഞാൻ ഈ സിഡികൾ അവതരിപ്പിച്ചപ്പോൾ കിട്ടിയ ഫീഡ് ബാക്കും മികച്ചതായിരുന്നു .ഇപ്പോൾ അവരും ഇവ ഉപയോഗിച്ചാണ് ക്ളാസ്സെടുക്കുന്നത് .
Nazeer.V.A
Technical High School,
Kulathupuzha
ഇബാഹിം സാറിന്റെ ചോദ്യ പേപ്പർ ഉപയോഗിച്ച് തയ്യാറാക്കിയ ഫിസിക്സ് ഓണ്‍ലൈൻ പരീക്ഷ. 10 )o ക്ലാസ്സിന്റെ ആദ്യ 3 യൂണിറ്റുകൾ. ഇപ്പോൾ ബയോ വിഷൻ ബ്ലോഗിൽ ലഭ്യമാണ്. OFFLINE ആയും ഉപയോഗിക്കാവുന്ന html file പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യാതെ തന്നെ പരീക്ഷ ചെയ്യാൻ സഹായിക്കുന്നു. ഈ പരീക്ഷ മാത്സ് ബ്ലോഗുമായി ഷെയർ ചെയ്യാൻ താൽപ്പര്യപ്പെടുന്നു.
ReplyDeleteFrom BIO-VISION VIDEO BLOG
സര്‍, ഞാന്‍ ദീപു. തിരുവനന്തപുരം ആണ് സ്ഥലം. ആവശ്യപ്പെട്ടതിന്‍ പ്രകാരം സീ.ഡി ലഭിച്ചു. വളരെ ശ്രമകരമായ ഒരു ഉദ്യമം തന്നെ. ഇതു കുട്ടികള്‍ക്ക് ഏറെ പ്രയോജനകരമായ ഒന്ന് തന്നെ. ഞാന്‍ വളരെ സന്തുഷ്ടനാണ്. നിങ്ങളെ പോലെയുള്ള അധ്യാപകര്‍ എല്ലാപേര്‍ക്കും മാതൃകയാണ്. ഇനിയും നന്നാവട്ടെ ഈ ബ്ലോഗും ഇതിലെ പ്രവര്‍ത്തകരും.
ReplyDeleteI have seen your blog its very nice, well design and very informatics, I am Also Travel Agent - LookIndiaHotel have lots of holiday tour packages &
ReplyDeleteHotels in India, India Hotels at very economical pricing that gives you all facilities to travel having comfort and care. In our tour packages you get railway or airplane ticket bookings,
Kerala Tour Operators sightseeing, meals bed tea, also holidays packages etc
Kerala Vacation Packages, Kerala Tour Packages
Best Deals
Hire a Car And Driver India
2016ൽ മാറിയ പത്താം ക്ലാസ്സ്physics. പുസതകത്തിന്റെ CD ഉണ്ടോ
ReplyDelete2016ൽ മാറിയ പത്താം ക്ലാസ്സ്physics. പുസതകത്തിന്റെ CD ഉണ്ടോ
ReplyDelete2016ൽ മാറിയ പത്താം ക്ലാസ്സ്physics. പുസതകത്തിന്റെ CD ഉണ്ടോ
ReplyDeleteVery good article
ReplyDeletei have detailed article below discussing about Pilot Plant and how they are designed Pilot Plant design .
I have also written about scaling up the Pilot plant Pilot plant scale up
Also Reactor design has been explained in detail here Reactor Design along with Adiabatic Reactor design Adiabatic Reactor Design