കെം കേരളയിലേക്ക് സന്ദര്‍ശനം നടത്തിയവരുടെ എണ്ണം ആയിരമാകുന്നു . രസതന്ത്ര പഠന സഹായി ,അധ്യാപന സഹായി എന്ന നിലയിലേക്കുള്ള കെം കേരളയുടെ വളര്‍ച്ച ആരംഭിക്കുന്നതേയുള്ളൂ .ഈ എളിയ സംരഭത്തെ സഹായിച്ചവരെ നന്ദിയോടെ ഓര്‍ക്കുന്നു. ഐടി മാസ്റ്റര്‍ ട്രെയിനര്‍മാര്‍ , മാത്സ് ബ്ലോഗ് , ഫിസിക്സ് അധ്യാപകന്‍ .... സഹായിച്ചവര്‍ ഒരുപാട്. നന്ദി നന്ദി നന്ദി ..................................................
കെം കേരളയുമായ് സഹകരിക്കുവാന്‍ താത്പര്യമുള്ള അധ്യാപകര്‍ ഇമെയില്‍ ചെയ്യുക . വിലാസം : chemkerala@gmail.com
Comments
Post a Comment