രസതന്ത്രം പരീക്ഷയെക്കുറിച്ചു സമ്മിശ്ര പ്രതികരണം . പ്രാക്ടിക്കല്‍ ഭാഗങ്ങള്‍ കൂടുതലായി പരിഗണിക്കപ്പെട്ടു . പുതിയ രീതിയിലുള്ള ചോദ്യങ്ങള്‍ ആയിരുന്നു . ജയിക്കുവാനും , എ പ്ലസ് നേടാനും എളുപ്പം . എല്ലാ നിലവാരത്തിലും ചോദ്യങ്ങള്‍ . ഈ അഭിപ്രായങ്ങള്‍ ശരിയാണോ ? നിങ്ങളുടെ അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു
പ്രതികരിക്കൂ
പ്രതികരിക്കൂ
it was a little tough you could make it more easy
ReplyDelete