നമ്മുടെ സംസ്കാരങ്ങളുടെയെല്ലാം വിളനിലങ്ങള്‍ നദികള്‍ ആണല്ലോ
വള്ളുവനാടിന്റെ സംസ്കാരത്തിലും ആട്ട ചുവടുകളിലും എല്ലാം നിള നിറഞ്ഞു നില്‍ക്കുന്നു
എന്നാല്‍ ഈയിടെയായി ഏറി വരുന്ന മണല്‍ ഖനനം ഭാരത പുഴയുടെ സന്തുലിതാവസ്തയെയും ആവാസ വ്യവസ്ഥയുടെ നിലനില്പിനെയും പ്രതികൂലമായി ബാധിക്കുന്നു.
ഭാരതപുഴയുടെ സംരക്ഷണത്തെ പറ്റി ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ ജി എച് എച് എച് ചെറുതുരുത്തിയിലെ വിദ്യാര്തികളായ അനഘാ,ലിന്ട,രോഷിത ഷംന,അഖീല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ബ്ലോഗ് ആണ് മരിക്കാത്ത നിള .
ഇവിടെ മണലിനു പകരമായി ഉപയോഗിക്കാവുന്ന എംസാണ്ട്,വോള്‍കാനിക് ഗ്ലാസ് തുടങ്ങിയവയെ പറ്റിയും ഇതുമായി ബന്ധപെട്ടു ചെയ്ത പ്രോജെച്ടിന്റെ സംഗ്രഹവും മണല്‍ ഖനനം സൃഷ്ടിക്കുന്ന മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളും വളരെ വിശദമായി പ്രതിപാദിക്കുന്നു.
പുഴ സംരക്ഷണം ലക്ഷ്യമാക്കിയുള്ള ഈ യാത്രയില്‍ താങ്ങളും പങ്കു ചേരുമല്ലോ ......!!!
The web address for the blog is the following
ReplyDeletewww.marikkathanila.blogspot.com
"nadi nee viswasmskarathin padachalanamaayironnorunaal
ReplyDeletesubhrathejassum vahichukondu
athmaavil ninnm aathmaavilekk
naadamay..thalamay...nairmalyamaay..
enthe ozhukiyille...
kaalangal saakhsiyaay kadanangal saakshiyaay
athyumagu sushkichu suahkichu
athmaavupolumminnumalinamaayille....."
dear chemistry blog family members....this is my short poem...yehi meri pratikriya....
dhanyawaad ke saath...
deepak anantha rao
h.s.a hindi
ghs,poochapra,thodupuzha.
chem kerala mechmaakuvaan prardhikkunnu....
congrats to all chem blog creators....