ഖരം ദ്രാവകം വാതകം എന്നിങ്ങനെ പദാര്‍ത്ഥങ്ങള്‍ക്ക് മൂന്ന് അവസ്ഥകള്‍ ഉണ്ട് .ഈ മൂന്ന് അവസ്ഥകളും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് കണികകള്‍ കൊണ്ടാണ് . ഒരവസ്ഥയില്‍ നിന്നും മറ്റൊരവാസ്ഥയിലേക്ക് മാറുമ്പോള്‍ കണികകളുടെ ക്രമീകരണത്തിനാണ് വ്യത്യാസം വരുന്നത്.എളുപ്പത്തില്‍ ഇത് മനസ്സിലാകുവാന്‍ ഈ ആനിമേഷന്‍ കണ്ടു നോക്കു.
നിര്‍ദേശങ്ങള്‍ :
ഓരോ പ്രാവശ്യം INCREASE TEMPERATURE ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഊഷ്മാവ് കൂടി വരും
ആനിമേഷന്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
ആദ്യ പാഠവും ആയി ബന്ധപെട്ട കൂടുതല്‍ പോസ്റ്റുകള്‍ക്ക് ക്ലിക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
നിര്‍ദേശങ്ങള്‍ :
അനിമേഷന്‍ തുടങ്ങുന്നതിനു CLICK TO START ബട്ടണില്‍ ക്ലിക്ക് ചെയ്യുക
ഓരോ പ്രാവശ്യം INCREASE TEMPERATURE ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഊഷ്മാവ് കൂടി വരും
ആനിമേഷന്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
ആദ്യ പാഠവും ആയി ബന്ധപെട്ട കൂടുതല്‍ പോസ്റ്റുകള്‍ക്ക് ക്ലിക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
Did we get the English notes of chemistry chapters 1 and 2..
ReplyDeleteWe are requesting to publish the english notes of all coming chapters of chemistry for english medium students.
This comment has been removed by the author.
ReplyDelete