+2 Chemistry ഒന്നാം പാഠമായ Solids ന്റെ Crystal Lattice and Unit Cells
എന്ന ഭാഗം പഠിക്കുന്നതിനു സഹായകമായ വീഡിയോയും , നോട്സും , പഠന ശേഷം
വിലയിരുത്തലിനു ആലപ്പുഴ കെമിസ്ട്രി ടീച്ചേർസ് അസോസിയേഷൻ തയ്യാറാക്കിയ
ടെസ്റ്റ് പേപ്പറും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. താഴെ നൽകിയിരിക്കുന്ന
മൂന്ന് ലിങ്കുകളിൽ ടച്ച് ചെയ്താൽ അതാതു റിസോർസ് നിങ്ങൾക്ക് ലഭ്യമാകും
Comments
Post a Comment