സബ്ഷെല്‍ ഇലക്ട്രോണ്‍ വിന്യാസം

വിവിധ മൂലകങ്ങളുടെ സബ് ഷെല്ലുകളില്‍ ആഫ്ബ തത്വം അനുസരിച്ച് ഇലക്ട്രോണുകള്‍  നിറയുന്നത് കാണാന്‍ NEXT  ബട്ടണ്‍ ക്ലിക്ക് ചെയ്തു കൊണ്ടിരുന്നാല്‍ മതി .

Comments

  1. ഈ സംരംഭത്തിന് സര്‍വ ഭാവുകങ്ങളും. ജോലി അനസ്യൂതം തുടരുക. മാത്‌സ് ബ്ലോഗില്‍ ലിങ്ക് പേജില്‍ നേരത്തേ തന്നെ chemkeralaയുടെ ലിങ്ക് ഇട്ടിരുന്നു.കണ്ടിരിക്കുമല്ലോ

    ReplyDelete
  2. ആശംസകള്‍ നേരുന്നു സജിത്ത്..... ബ്ലോഗുകള്‍ക്ക് പ്രചാരം കൂടുന്ന മുറയ്ക്ക് ഇത്തരം ബ്ലോഗുകളും ശ്രദ്ധിക്കപ്പെടാതിരിക്കില്ല. ഇന്ന് നിരവധി ബ്ലോഗ് പോസ്റ്റുകള്‍ നിത്യേന പബ്ലിഷ് ചെയ്യപ്പെടുന്നുണ്ടെങ്കിലും അധികവും ചവറ് പോസ്റ്റുകള്‍ ആണെന്ന് പറയാതിരിക്കാന്‍ കഴിയില്ല. പക്ഷെ അത് തന്നെയാണല്ലൊ ബ്ലോഗിന്റെ പ്രത്യേകതയും. അവനവന്റെ മനസ്സില്‍ തോന്നുന്നത് സ്വന്തം കഴിവിനനുസരിച്ച് പ്രസിദ്ധീകരിക്കാന്‍ കഴിയുന്നു എന്നതല്ലെ ബ്ലോഗ് എന്ന ജനകീയമാധ്യമത്തിന്റെ സവിശേഷത തന്നെ. എന്നാല്‍ ഇത്തരം ഗൌരവമുള്ള ബ്ലോഗുകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്നതാണ് ബ്ലോഗുകളുടെ ആധിക്യം ഉണ്ടാക്കുന്ന ഒരു സ്ഥിതിവിശേഷം. അതിന് പോംവഴിയായി പ്രത്യേകം വിഷയങ്ങള്‍ക്ക് പ്രത്യേകമായി അഗ്രിഗേറ്ററുകള്‍ ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു. ഏതായാലും ആളുകള്‍ ബ്ലോഗ് വായനയിലേക്ക് കൂടുതലായി കടന്നു വരുമ്പോള്‍ അത്തരം സംരംഭങ്ങള്‍ ഉണ്ടായിക്കൂടെന്നില്ല. മറ്റൊന്ന് അടുത്ത തലമുറയ്ക്ക് ഗൂഗ്‌ള്‍ സെര്‍ച്ച് ചെയ്ത് ഇത്തരം ബ്ലോഗില്‍ എത്താനും സാധിക്കുമല്ലോ..

    ReplyDelete

Post a Comment