ഖരം ദ്രാവകം വാതകം എന്നിങ്ങനെ പദാര്‍ത്ഥങ്ങള്‍ക്ക് മൂന്ന് അവസ്ഥകള്‍ ഉണ്ട് .ഈ മൂന്ന് അവസ്ഥകളും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് കണികകള്‍ കൊണ്ടാണ് . ഒരവസ്ഥയില്‍ നിന്നും മറ്റൊരവാസ്ഥയിലേക്ക് മാറുമ്പോള്‍ കണികകളുടെ ക്രമീകരണത്തിനാണ് വ്യത്യാസം വരുന്നത്.എളുപ്പത്തില്‍ ഇത് മനസ്സിലാകുവാന്‍ ഈ ആനിമേഷന്‍ കണ്ടു നോക്കു.
നിര്‍ദേശങ്ങള്‍ :
അനിമേഷന്‍ തുടങ്ങുന്നതിന് CLICK TO START ബട്ടണില്‍ ക്ലിക്ക് ചെയ്യുക
ഓരോ പ്രാവശ്യം INCREASE TEMPERATURE ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഊഷ്മാവ് കൂടി വരും
നിര്‍ദേശങ്ങള്‍ :
അനിമേഷന്‍ തുടങ്ങുന്നതിന് CLICK TO START ബട്ടണില്‍ ക്ലിക്ക് ചെയ്യുക
ഓരോ പ്രാവശ്യം INCREASE TEMPERATURE ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഊഷ്മാവ് കൂടി വരും
Comments
Post a Comment