അനഖക്ക് നന്ദി



അനഖ എന്ന വിദ്യാര്‍ത്ഥിനി കെം കേരളക്ക് അയച്ച കത്താണിത് 

Sir

        I am a plus  one student. Please consider the higher secondary students also  in chemistry blog. This blog helps me to complete my high school studies successfully.
                                                                                                 Thankyou



കെം കേരള സന്ദര്‍ശിച്ചിരുന്ന അനഖയുടെ കത്ത് എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു .എന്‍റെ പ്രയത്നങ്ങള്‍ പ്രയോജനപ്പെടുന്നു എന്നത് കൂടുതല്‍ കൂടുതല്‍ പ്രയത്നിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു.കൂടുതല്‍ അധ്യാപകരും കുട്ടികളും കെം കേരള സന്ദര്‍ശിക്കട്ടെ  എന്ന് ആഗ്രഹിക്കുന്നു.

Comments

  1. ഞാനും ഒരു രസതന്ത്ര അധ്യാപകനാണ്. താങ്കളുടെ ശ്രമങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. മാത്തമാറ്റിക്സ് ബ്ലോഗുപോലെ ഇതിനും ധാരാളം വായനക്കാരുണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.

    ReplyDelete

Post a Comment