വായുവിലെ നൈട്രജന്‍ , ഓക്സിജന്‍ എന്നിവ വേര്‍തിരിക്കാനാണ് പ്രധാനമായും ആംശികസ്വേദനം ഉപയോഗിക്കുക . വായുവിനെ ദ്രാവക രൂപത്തില്‍ ആക്കിയശേഷം ആംശികസ്വേദനം ചെയ്യുമ്പോള്‍ തിളനില കുറഞ്ഞ നൈട്രജന്‍ ആദ്യം തിളച്ചു പുറത്തു വരുന്നു . അനിമേഷന്‍ കാണുവാന്‍
ശ്രദ്ധിക്കുക 1 . പോപ് അപ്പ് വിന്‍ഡോ വലുതാക്കുക
2 . പ്രിവ്യു എന്ന് തെളിഞ്ഞ് വരുമ്പോള്‍ ആ വിന്‍ഡോ മാത്രം ക്ലോസ് ചെയ്യുക
Comments
Post a Comment