രസതന്ത്രം പരീക്ഷകള്‍ എല്ലാം അവസാനദിവസങ്ങളില്‍


എസ്.എസ്.എല്‍.സി. മാതൃക പരീക്ഷയുടെയും, എട്ട് ഒന്‍പത് ക്ലാസുകളുടെ വാര്‍ഷിക പരീക്ഷയുടെയും  ടൈം ടേബിള്‍ പ്രസിദ്ധികരിച്ചു . രസതന്ത്രം പരീക്ഷകള്‍ ഫെബ്രുവരി 22 , മാര്‍ച്ച്‌ 29 , മാര്‍ച്ച്  30 തിയതികളിലാണ്. എല്ലാ ക്ലാസ്സുകളിലും രസതന്ത്രം പരീക്ഷ അവസാന ദിനങ്ങളിലാണ്‌ എന്നത് മൂല്യനിര്‍ണയം നടത്തുന്നത് പ്രയാസമാക്കിയേക്കും.

Comments