ചാരനിറമുള്ളതും കാഠിന്യം കുറഞ്ഞതും വിദ്യുത് ചാലകവുമായ ഒരു കാര്‍ബണ്‍ രൂപാന്തരമാണ് ഗ്രാഫൈറ്റ് . പെന്‍സില്‍ മുന , ഡ്രൈ സെല്‍ എന്നിവയില്‍ ഗ്രാഫൈറ്റ് ഉപയോഗിക്കുന്നു . ഉയര്‍ന്ന ദ്രവണാങ്കവും , കുറഞ്ഞ ബാഷ്പീകരണ സ്വഭാവും ഉള്ളതിനാല്‍ യന്ത്രഭാഗങ്ങളുടെ ഘര്‍ഷണം കുറക്കുന്നതിനു സ്നേഹകമായ് ഗ്രാഫൈറ്റ് ഉപയോഗപ്പെടുത്തുന്നു .കാര്‍ബണിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ CHEMKERALA STD - 09 സന്ദര്‍ശിക്കുക
Comments
Post a Comment