ജലത്തിന്റെ വൈദ്യുത വിശ്ലേഷണം നടത്തുന്ന പ്രവര്‍ത്തനത്തിന്റെ പ്രവര്‍ത്തനക്രമം ,നിരീക്ഷണം എന്നിവ ശരിയായി മനസ്സിലാക്കുന്നതിനും സ്വയം ചെയ്തു നോക്കുന്നതിനും സഹായകമായ ഒരു അനിമേഷന്‍ കാണൂ .എട്ടാം ക്ലാസീല്ലെ വൈദ്യുത രാസപ്രവര്‍ത്തനങ്ങള്‍ എന്ന പാഠഭാഗവുമായി ബന്ധപെട്ട ഈ പ്രവര്‍ത്തനം ഐ .ടി .സ്കൂള്‍ വികസിപ്പിച്ചതാണ് . അനിമേഷന്‍ കാണുന്നതിനു ക്ലിക്ക് ചെയ്യൂ
N.B ഉപകരണങ്ങള്‍ ക്രമീകരിക്കുന്നതിന് ഉപകരണങ്ങളില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക അതിനു ശേഷം സ്വിച്ച് ഓണ്‍ ചെയൂ
Comments
Post a Comment