മേരി സ്ക്ലോഡോവ്സ്കാ ക്യുറി-ഒരു പ്രേസേന്റെഷേന്‍.

കെ.മുരളീധരന്‍ സര്‍ .ജി.എച് .എസ് വട്ടേനാട് അയച്ചുതന്ന ഒരു പ്രേസേന്റെഷേന്‍. മാഡം ക്യൂറി യെ കുറിച്ചുള്ള താണ് ഇത് . കുട്ടിക്കാലം മുതല്‍ മരണം വരെയുള്ള കാര്യങ്ങള്‍ സവിസ്തരം വിവരിക്കുന്നു . ഒരു സെമിനാര്‍ നടത്തുന്നതിനു ഇത് വളരെയധികം പ്രയോജനം ചെയ്യും . പ്രേസേന്റെഷേന്‍ ഡൌണ്‍ലോഡ് ചെയുന്നതിന് ക്ലിക്ക് ചെയ്തോളു. പുതിയ പേജിലെ 
ഫയല്‍ /ഡൌണ്‍ലോഡ് ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ കംപുട്ടറില്‍ സേവ് ചെയ്യാം

Comments

  1. ORU ALPAM NERATHE AAYIRUNNENKIL........ANY WAY,SANGATHY SUPER.

    ReplyDelete
  2. ഓരോന്നിനും ഓരോ സമയം ഉണ്ട് ദാസാ

    ReplyDelete
  3. മേരി ക്യൂറിയെ പോലെ തന്നെ പ്രധാനപ്പെട്ട ഒരു ദിവസമാണ് ആഗസ്റ്റ് 2 അന്ന് പി സി റായ് ദിനമാണ് മറക്കാതെ അനുസ്മരണം സംഘടിപ്പിക്കണേ

    ReplyDelete

Post a Comment