അധ്യാപകര്‍ക്കുള്ള
രെജിസ്ട്രേഷന്‍ , സംശയങ്ങള്‍
രേഘപ്പെടുത്താനുള്ള അവസരം
,എന്നിവ വളരെപ്പേര്‍
ഉപയോഗപ്പെടുത്തുന്നുണ്ട്
എന്നാല്‍ എല്ലാവരുടെയും
സംശയങ്ങള്‍ക്ക് ഉത്തരം
നല്കാനും ,അധ്യാപകരോട്
പ്രതികരിക്കാനും സമയക്കുറവു
മൂലം സാധിക്കുന്നില്ല .എങ്കിലും
പ്രതികരിക്കുവാനും സംശയങ്ങള്‍
രേഘപ്പെടുത്തുവനും മടിക്കേണ്ടതില്ല
കാരണം ക്ലസ്റ്ററുകളിലും
മറ്റു പരിശീലനങ്ങളിലുമെല്ലാം
ഇവ ചര്‍ച്ച ചെയ്യുവാനും
പരിഹാരങ്ങള്‍ കണ്ടെത്തുവാനും
സാധിക്കും
കെം കേരളയിലെ ഓരോ ക്ലാസ്സിലെക്കുമുള്ള ലിങ്കുകള്‍ മറ്റു ഐക്കണുകള്‍ അങ്ങനെ
എല്ലാ സംവിധാനങ്ങളും ഓരോരുത്തരും ഉപയോഗിച്ച് തുടങ്ങണമെന്ന് ഒരു
അഭ്യര്‍ഥനയും ഞങ്ങള്‍ക്കുണ്ട് . ഇപ്പോള്‍ ഒരു ദിവസം അഞ്ഞൂറ് പേരോളം കെം
കേരള സന്ദര്‍ശിക്കുന്നു എന്നത് കെം കേരളക്ക് വേണ്ടി കൂടുതല്‍ സമയം നീക്കി
വെക്കുവാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നു .നിങ്ങള്‍ക്കും ഈ സംവിധാനം
ഉപയോഗിക്കാം നിങ്ങളുടെ ലേഘനങ്ങള്‍ , കവിതകള്‍ ,വാര്‍ത്തകള്‍ അങ്ങനെ
നിങ്ങള്‍ക്ക് കെം കേരളയിലൂടെ പ്രസിദ്ധീകരിക്കണമെങ്കില്‍ chemkerala@gmail.com എന്ന
വിലാസത്തില്‍ അയക്കുക
Comments
Post a Comment