സംസ്ഥാന സയന്‍സ് ഫെയര്‍ മത്സരയിനങ്ങള്‍ , നടത്തിപ്പ് , മത്സരയിങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോഴും അവതരിപ്പിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ (THEMES) എന്നിവയെല്ലാം പ്രതിപാദിക്കുന്ന ഒരു സര്‍ക്കുലര്‍ NCERT പുറത്തിറക്കിയിരിക്കുന്നു . സംസ്ഥാന സയന്‍സ് ക്ലബ് സെക്രട്ടറി ശ്രി:റോമിയോ.K.ജെയിംസ് ആണ് കെം കേരള വായനക്കാര്‍ക്കായി ഇത് അയച്ചിരിക്കുന്നത്. സയന്‍സ് ക്ലബ് കണ്‍വീനര്‍മാര്‍ രക്ഷകര്‍ത്താക്കള്‍ അധ്യാപകര്‍ കുട്ടികള്‍ എന്നിങ്ങനെ ഏല്ലാവര്‍ക്കും ഇത് വളരെ സഹായകരമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.
Comments
Post a Comment