ഒന്‍പതാം ക്ലാസ്സിലെ രസതന്ത്രം മൂന്നാം പാഠമായ ആവര്‍ത്തനപട്ടിക പഠിപ്പിക്കുന്നതിന് സഹായകമായ ഒരു പ്രെസെന്റെഷന്‍ അതോടൊപ്പം ഉപയോഗിക്കാവുന്ന ഒരു ശബ്ദരേഖ എന്നിവ അയച്ചു തന്നിരിക്കുന്നത് കോഴിക്കോട് ജില്ലയിലെ UHSS ചാലിയം സ്കൂളിലെ രാധാകൃഷ്ണന്‍ സാറാണ് . വളരെ സമയമെടുത്തു മാത്രം നിര്‍മ്മിക്കാന്‍ സാധിക്കുന്ന ഈ ഉപാധികള്‍ അയച്ചു തന്ന സാറിന് കെം കേരളയുടെ നന്ദി അറിയിക്കുന്നു അതോടൊപ്പം അഭിനന്ദനങ്ങളും . ഡൌണ്‍ലോഡ് ചെയ്യുന്നതിന് ക്ലിക്ക് ചെയ്യുക . ശബ്ദരേഖ ഓണ്‍ ചെയ്തിട്ട് അതോടൊപ്പം സ്ലൈഡ് പ്രെസെന്റെഷന്‍ നടത്തുക .
Comments
Post a Comment